കൊച്ചി: എൽ.എൽ.ബി. പ്രവേശന പരീക്ഷയ്ക്കുള്ള സൗജന്യ കോഴ്‌സ് നൽകാൻ എറണാകുളം ലാ കോളേജിലെ പൂർവവിദ്യാർത്ഥികളുടെ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കി. മെന്റേഴ്‌സ് ആപ്പിലൂടെ കോച്ചിംഗ്, ലൈവ് ക്ലാസുകൾ, റിവിഷൻ ടെസ്റ്റുകൾ, മുഴുവൻ സമയ മോക്ക് ടെസ്റ്റുകൾ, നോട്ടുകൾ എന്നിവ ലഭിക്കും. ഡിസംബർ 15ന് ആരംഭിക്കുന്ന കോഴ്‌സിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും ക്ലാസുകൾ. വിവരങ്ങൾക്ക് : 9605360222, 8086936775.