മട്ടാഞ്ചേരി: ലാലൻ റോഡിൽ സായ് അനുഗ്രഹ വീട്ടിൽ ഡോ. എം.ജി. സെൽവം (68 - ഗംഗാ ഹോമിയോ ക്ലിനിക്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കൂവപ്പാടം ശ്മശാനത്തിൽ. ഭാര്യ: ശാലിനി. മക്കൾ: പ്രിയങ്ക, ഐശ്വര്യ. മരുമക്കൾ: ദിനേശ്, കിരൺ മോനോൻ