അങ്കമാലി: സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി പഠന ക്ലാസ്സ് നടത്തി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ആർ മുരളീധരൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എസ്.സതീഷ് ക്ലാസെടുത്തു. ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ,കെ.വി. റെജീഷ് , സി.കെ.സലീംകുമാർ, ജീമോൻ കുര്യൻ എന്നിവർ പ്രസംഗിച്ചു.