metty-kuriyan-64

ചെറിയപ്പിള്ളി: പഴങ്ങാട്ടുവെളി പരവര വീട്ടിൽ കു​ര്യ​ന്റെ ഭാര്യ മെറ്റി (64) നിര്യാതയായി. മക്കൾ: ​പീറ്റർ (പോപ്പുലർ മോ​ട്ടോഴ്സ്, കളമശ്ശേരി), ലയ (മോഡേൺ ഹോസ്പിറ്റൽ, കൊടുങ്ങല്ലുർ). മരു​മക്കൾ: നീതു, തോംസിൽ (ബ​ഹ്‌​റൈൻ)