പറവൂർ: ഏഴിക്കര ഭാഗത്തേക്കുള്ള പൈപ്പുലൈനിൽ കണ്ണൻചിറ പാലത്തിലുണ്ടായ ചോർച്ചയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ നാളെ (ബുധൻ) ഏഴിക്കര ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം മുടങ്ങും. ഇതേദിവസം ഇതുവഴിയുള്ള വാഹനഗതാഗതം പെരുമ്പടന്നവഴി തിരിഞ്ഞുപോകണം.