jubil
സംസ്ഥാന വ്യവസായവകുപ്പിന്റെ സംരഭകത്വ ക്ളെബ് പുത്തൻകുരിശ് സെന്റ് തോമസ് കോളേജിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: സംസ്ഥാന വ്യവസായവകുപ്പിന്റെ സംരഭകത്വ ക്ളബിന് പുത്തൻകുരിശ് സെന്റ് തോമസ് കോളേജിൽ തുടക്കമായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് ഉദ്ഘടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി മേലേത്ത് അദ്ധ്യക്ഷനായി. വർഗീസ്, ബിനി, അനീഷ, രേഖ, സുചിത്ര തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ബ്ലോക്ക് ലെവൽ ഫിനാൻഷ്യൽ ലി​റ്ററസി സെന്റർ അഡ്വൈസർ സുദർശനൻ ക്ലാസെടുത്തു.