കളമശേരി: എറണാകുളം കിൻഡർ ആശുപത്രിയിൽ കേൾവി രോഗങ്ങളുടെ ചികിത്സയ്ക്ക് സൗജന്യ രജിസ്ട്രേഷൻ, സൗജന്യ കൺസൾട്ടേഷൻ, പരിശോധനകൾക്ക് 15 ശതമാനവും ശസ്ത്രക്രിയകൾക്ക് 10 ശതമാനവും കിഴിവ് ഈ മാസം 18 വരെ നൽകും. ഫോൺ: 9188203163