വൈപ്പിൻ സെക്ഷൻ: മാലിപ്പുറം ഓഫീസ് മുതൽ എസ്.ആർ പമ്പ് വരെ ഇന്ന് രാവിലെ 8മുതൽ വൈകിട്ട് 5വരെ
എരൂർ സെക്ഷൻ: കണിയാംപുഴ, പുല്ലൻതുരുത്ത്, അയ്യമ്പിള്ളിക്കാവ്, മാത്തൂർ, അയ്യമ്പിള്ളിക്കാവ് എയർടെൽ, ഓക്കം പറമ്പ്, സ്റ്റെർലിംഗ്‌മൗരിയ, ശ്വാസ്, മൈനിസ്റ്റിക്ക്, കൊച്ചിൻ ഹെറിട്ടേജ്, ദീപാസിറ്റി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ
വെണ്ണല സെക്ഷൻ: കൊറ്റൻകാവ്, ഹരിതറോഡ്, ശാന്തിനഗർ, തൈക്കാവ്, ചക്കരപറമ്പും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 6വരെ
ഇടപ്പള്ളി സെക്ഷൻ: പുതുക്കലവട്ടം ക്ഷേത്രവും പരിസരപ്രദേശങ്ങളിലും രാവിലെ 9മുതൽ വൈകിട്ട് 5വരെ
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡും ആയുർവേദഹോസ്പിറ്റൽ മുതൽ പുല്ലേപടി ജംഗ്ഷൻവരെ രാവിലെ 9മുതൽ ഉച്ചയ്ക്ക് 2വരെ
മരട് സെക്ഷൻ: അയനി, ചിലവന്നൂർ, കണ്ണാടിക്കാട്, ബണ്ട് റോഡ്, ശങ്കർനഗർ, തോമസ് പുരം, പ്രതിഭ, തോട്ടത്തിപ്പറമ്പ്, കല്ലുപാലം, വികാസ്‌നഗർ, ചമ്പക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5വരെ