കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനു കീഴിലുള്ള എൻവയോൺന്മെന്റൽ സർവൈലൻസ് സെന്റർ, ഏലൂർ എന്നിവിടങ്ങളിലേക്ക് ഒരു വർഷത്തെ പരിശീലനത്തിനായി പോസ്റ്റ് ഗ്രാജുവേറ്റ് സയന്റിഫിക് അപ്രന്റീസിനെ നിയമിക്കുന്നതിന് ഈ മാസം 16ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിവരങ്ങൾക്ക്: 0484- 2207783, 2207784