obituary

മൂവാറ്റുപുഴ: കിഴക്കേക്കര രഘുമന്ദിരത്തിൽ അജിത്കുമാറിന്റെ (എൻജിനിയർ സൗദി) ഭാര്യ ശ്രീജ അജിത് (47) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദ്രജിത്ത്, സീതാലക്ഷ്മി.