achuthan

വൈപ്പിൻ: പള്ളിപ്പുറം കടുവങ്കശേരി കെ.എ. അച്യുതൻ (98) നിര്യാതനായി. ഭാര്യ: നായരമ്പലം പാണ്ടികശാലക്കൽ ഭാനു. മക്കൾ: നേതാജി, ബേബി, മിനി, ലീഷ. മരുമക്കൾ: സുധ, ശാന്തിനി, പിച്ചപ്പൻ, ദാസൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ.