mathai-63

അങ്കമാലി: പറക്കുളം റോഡിൽ കോലഞ്ചേരി വർഗീസിന്റെ മകൻ മത്തായി (ത​മ്പി - 63) നിര്യാതനായി. സംസ്‌കാ​രം ഇ​ന്ന് വൈ​കിട്ട് 3.30ന് അങ്കമാലി ബസിലിക്ക സെമിത്തേരി​യിൽ. ഭാര്യ: ഡെയ്‌സി. മക്കൾ: അനൂപ്, അരുൺ (സൗ​ദി). മരുമക്കൾ: ജാസ്മിൻ (നഴ്‌സ്, എൽ.എഫ് ആശുപത്രി, അങ്കമാലി), ക്ലിപ്‌സി (നഴ്‌സ്, സൗദി).