kalayani-93

എരുമേലി: പാലാ പിഴക് കടുകുമ്മാക്കൽ കല്യാണി കുമാരൻ (93) നി​ര്യാ​ത​യാ​യി. സംസ്‌കാരം ഇ​ന്ന് ഉ​ച്ച​യ്ക്ക് 2ന് മണിപ്പുഴ വീട്ടുവ​ള​പ്പിൽ. മക്കൾ: പരേതയായ രാജമ്മ, സുലോചന, പൊന്നമ്മ, സുജാത (വെൺകുറിഞ്ഞി സ്‌കൂൾ അദ്ധ്യാപിക), സുരേന്ദ്രൻ, സുഭാഷ്. മരുമക്കൾ: പരേതനായ പുരുഷൻ, സുരേ​ന്ദ്രൻ, വി​ജയൻ, ലാലൻ, രമ, ഷൈല.