മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ നിന്ന് വിധവാപെൻഷൻ, അവിവാഹിത പെൻഷൻ വാങ്ങുന്ന 60 വയസിൽ താഴെ പ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹം, വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ, വില്ലേജ് ഓഫീസറിൽ കുറയാതെയുള്ള റവന്യൂ അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റ് ഈ മാസം 31 നകം നഗരസഭാ ഓഫീസിൽ ഹാജരാക്കണം.