കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് സംസ്കൃതം വ്യാകരണത്തിൽ പി.എച്ച്.ഡി നേടിയ രേണുമോൾ ഇ.ആർ. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓച്ചൻതുരുത്ത് ആത്തപ്പറമ്പിൽ ബിനോയ് ബാബുവിന്റെ ഭാര്യയും അയ്മുറി ഇടത്തോട്ടിൽ പരേതനായ എ.വി. രഘുവരന്റെയും അംബിക രഘുവരന്റെയും മകളുമാണ്. വൈപ്പിൻ യൂണിയൻ എസ്.എൻ.ഡി.പി ശാഖാ 5215 അംഗമാണ്.