പെരുമ്പാവൂർ: ഓടയ്ക്കാലി ഗവ. വി.എച്ച്.എസ്.എസ് സ്‌കൂളിൽ എച്ച്.എസ്.എ മാത്‌സ് തസ്തികയിൽ നിയമിക്കപ്പെടുന്നതിനുള്ള കൂടിക്കാഴ്ച വ്യാഴാഴ്ച 10ന് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ഹാജരാക്കണം.

പെരുമ്പാവൂർ: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിൽ സൈക്കോളജി വിഭാഗത്തിൽ അദ്ധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഓഫീസുമായി ബന്ധപ്പെടണം.