കൂത്താട്ടുകുളം: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന മലബാർ കലാപം നൂറാം വാർഷിക സെമിനാർ ശനിയാഴ്ച രാവിലെ 10ന് കൂത്താട്ടുകുളം സി.ജെ സ്മാരക മന്ദിരത്തിൽ നടക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.