
പാണ്ടിക്കുടി: കളത്തിപ്പറമ്പിൽ കെ.വി. അഗസ്റ്റിൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് നസ്രത്ത് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: സിന്ധു, സുനിൽ, സിജി. മരുമക്കൾ: ജോയി തോമസ്, സ്മിത, ഡാൻഡ്രീസ്