കുമ്പളം: ഐക്കരനികർത്തിൽ പരേതനായ സജീവന്റെ ഭാര്യ വാസന്തി (54) നിര്യാതയായി. മക്കൾ: കിരൺ, അനന്ദു. മരുമക്കൾ : മീര കിരൺ, പ്രബിന അനന്ദു.