
പറവൂർ: ചേന്ദമംഗലം കവല പാറക്കൽ മെറ്റിൽഡാ (93) നിര്യാതയായി. തമിഴ്നാട് കൃഷ്ണഗിരി അന്ന നഴ്സിംഗ് ഹോമിലെ റിട്ട. നഴ്സാണ്. അവിവാഹിതയാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് പറവൂർ ഡോൺബോസ്കോ പള്ളി സെമിത്തേരിയിൽ. അമ്മ: പരേതയായ ത്രേസ്യാമ്മ. സഹോദരങ്ങൾ. നെൽസൺ, ഡെയ്സി. ബേബി, ലീലാമ്മ, പരേതരായ ആന്റണി, ജോർജ്ജ്. ചിന്നമ്മ.