
ഉദയംപേരൂർ: പത്താംമൈലിന് സമീപം കൊച്ചുപറമ്പിൽ രാമൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: നാരായണി. മക്കൾ: ധനഞ്ജയൻ, രാജീവൻ, കെ.ആർ. പ്രദീപൻ (സെക്രട്ടറി, സി.പി.എം. പുല്ലുകാട്ട് വെളി നോർത്ത് ബ്രാഞ്ച്; സെക്രട്ടറി, ഉദയംപേരൂർ ഐ.ഒ.സി. ജനറൽ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു), പ്രമോദ് (കൊച്ചിൻ റിഫൈനറി), ഉദയൻ, യമുന, ആശ. മരുമക്കൾ: മല്ലിക, രാജലക്ഷി, അഞ്ജലി, ശ്രീജി, അരുണ, രതീഷ്, സുനിൽ.