നില നിർത്തിയ വിജയം... കൊച്ചി കോർപറേഷനിലെ ഗാന്ധിനഗറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ബിന്ദു ശിവൻ വിജയിച്ചതിനെത്തുടർന്ന് പ്രവർത്തകർ കോർപറേഷനിലേക്ക് നടത്തിയ ആഹ്ളാദ പ്രകടനം.