കൊച്ചി: മനുഷ്യാവകാശ ദിനമായ പത്തിന് (വെള്ളി) വൈകിട്ട് 5.30 ന് എറണാകുളം പബ്ളിക് ലൈബ്രറി അങ്കണത്തിൽ അഡ്വ. കാളീശ്വരം രാജ്, അഡ്വ. വി. കെ. പ്രസാദ് എന്നിവർ സംസാരിക്കും.