sivaprasad62

വടുതല: വെള്ളേപ്പറമ്പിൽ ക്യാപ്റ്റൻ ശിവപ്രസാദ് (62) നിര്യാതനായി. ദീർഘകാലമായി ദുബായ് മർച്ചന്റ് നേവിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഇന്ദു. മക്കൾ: ശരത്,​ ശരൺ,​ ശ്രീലക്ഷ്മി.