chandrahasan85

ഇടപ്പള്ളി: ഇന്ത്യൻ എയർലൈൻസ് കൊച്ചി റിട്ട. സ്‌റ്റേഷൻ മാനേജർ ഇടപ്പള്ളി കൊട്ടാരമഠം കോയിക്കൽ കെ. ചന്ദ്രഹാസൻ (85) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: എം. ഗീത (റിട്ട. ടീച്ചർ, കെ.വി). മക്കൾ: ഗോകുൽ വർമ്മ, ഗോപിക വർമ്മ, ഗാഥ വർമ്മ. മരുമക്കൾ: അജിത്ത് വർമ്മ, വസന്ത് വർമ്മ, പ്രീത മേനോൻ.