കരുമാല്ലൂർ: കരിപ്പായി വീട്ടിൽ പരേതനായ ബാബുവിന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: സുധീഷ്, രതീഷ് (ബാംഗ്ലൂർ), പ്രീതി. മരുമക്കൾ: രാഖി, പ്രസീന, സജീവൻ.