വേമ്പനാട്ട് കായലിൽ മത്സ്യ ബന്ധനം നടത്തുന്ന തൊഴിലാളിക്ക് മുകളിലൂടെ പറക്കുന്ന പരുന്ത്. അരൂർ കുമ്പളം പാലത്തിൽ നിന്നുള്ള കാഴ്ച.