കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) അലങ്കാര മത്സ്യകൃഷിയിൽ പരിശീലന പരിപാടി നടത്തും. 28 മുതൽ മൂന്ന് ദിവസമാണ് പരിശീലനം. വിവരങ്ങൾക്ക്: 8594051356.