കളമശേരി: ഏലൂർ കൃഷിഭവനിൽ ഒരു കോടി ഫല വൃക്ഷത്തൈകളുടെ പദ്ധതിയുടെ ഭാഗമായി മാതളം, ഹൈബ്രിഡ് കപ്പങ്ങ, അത്ത, പേര, ടിഷ്യു ഏത്തവാഴ, മുള ഏതാ, പ്ലാവ് ഗ്രാഫ്, റം ബുട്ടാൻ, കരിനാരകം എന്നിവയുടെ മേൽ തരം തൈകൾ വിതരണം ചെയ്യുന്നു. കരം തീർത്ത രസീത്, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതം എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.