കാലടി: ശ്രീശങ്കര പാലത്തിൽ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് 13 മുതൽ 18 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിക്കും. 19 മുതൽ 21വരെ നിയന്ത്രിത തോതിലുള്ള ഗതാഗതം അനുവദിക്കും. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.