അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻറ് ടെക്നോളജിയിൽ സോഷ്യൽവർക്ക്, മൾട്ടി മീഡിയാ, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് വിഭാഗങ്ങളിലേക്ക് അസി.പ്രൊഫസർ തസ്തികകൾ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ (പി.എച്ച്.ഡി അഭികാമ്യം.) കോളേജുമായി ബന്ധപ്പെടുക.