വൈപ്പിൻ: കൊച്ചി റിഫൈനറിയുടെ പുതുവൈപ്പിനിലെ ഷോർടാങ്ക് ഫാമിൽ ഇന്ന് രാവിലെ 10.30ന് മോക് ഡ്രിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾ എന്നിവ വിന്യസിക്കുന്നതിനാൽ ആരും പരിഭ്രാന്തരാകരുത്.