 എറണാകുളം ശ്രീശങ്കരാനന്ദാശ്രമം: നവീകരിച്ച ശങ്കരാനന്ദ സ്വാമിയുടെ സമാധി മന്ദിരത്തിൽ പുന:പ്രതിഷ്ഠയും നവീകരിച്ച സമാധി മന്ദിരത്തിന്റെ സമർപ്പണവും പുതുക്കിയ ഓഡിറ്റോറിയം സമർപ്പണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും രാവിലെ 11 ന്

 നെട്ടേപ്പാടം സത്സംഗ മന്ദിരം: വനിതകൾക്ക് വേണ്ടി തത്വബോധം ക്ലാസും ഭഗവത് ഗീതാ ക്ലാസും വൈകിട്ട് ആറിന്

 എറണാകുളം രാമവർമ്മ ക്ലബ്: സൗണ്ട് ഒഫ് മ്യൂസിക് കൊച്ചിൻ അവതരിപ്പിക്കുന്ന സലിൽ ചൗദരി, ഇളയരാജ, ആർ.ഡി. ബർമൻ എന്നിവരുടെ ഗാനാവതരണം വൈകിട്ട് ഏഴിന്

 കലൂർ ബ്രിക്ക് പോർട്ട് അക്കാഡമി കൗൺസിൽ കോൺഫെറൻസ് ഹാൾ: ലോക മനുഷ്യാവകാശ ദിന സെമിനാർ രാവിലെ 10.30 ന്