വട്ടമിട്ട് റാഞ്ചാൻ...സ്വകാര്യ വ്യക്തിയുടെ മീൻക്കെട്ടിലെ മീനുകൾക്ക് തീറ്റ കൊടുക്കാനായി ചെറുവള്ളത്തിൽ എത്തിയ മത്സ്യത്തൊഴിലാളിക്ക് ചുറ്റും മീനുകളെ റാഞ്ചാനായി വട്ടമിട്ട് പറക്കുന്ന പരുന്തുകൾ. എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള കാഴ്ച