തിരുവാണിയൂർ: പഞ്ചായത്തിൽനിന്ന് വിധവാപെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ് തികയാത്ത എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ലെന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം 31നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.