കൊച്ചി​: 'ആസാദി കാ അമൃത് മഹോത്സവിന്റെ' ഭാഗമായി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ലേഖനമത്സരം നടത്തുന്നു. വിഷയം: 'സ്വാതന്ത്ര്യസമരവും കേരളവും, അറിയപ്പെടാത്ത ഏടുകൾ'. ഡിസംബർ 31ന് മുമ്പ് അയയ്ക്കുക. പ്രായപരിധിയില്ല. തിരഞ്ഞെടുക്കപ്പെടുന്നവ പുസ്തകമായി പ്രസിദ്ധീകരിക്കും. ഫോൺ: 9847293807