പറവൂർ: ജില്ലാ സബ് ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് 17, 18 തീയതികളിൽ പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2006 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. പങ്കെടുക്കാനുള്ള ടീമുകൾ 13ന് മുമ്പ് പേര് നൽകണം. ഫോൺ: 9747720673.