കൊച്ചി: ഒന്നാംവിള കർഷക രജിസ്‌ട്രേഷനായി ഡിസംബർ 13 മുതൽ 18 വരെ സപ്ലൈകോ നെല്ല് സംഭരണ വെബ്‌സൈറ്റ് തുറക്കും. തീയതി നീട്ടി നൽകില്ല.