shyla-soman-55

ആലുവ: തോട്ടക്കാട്ടുകര ഇലവുങ്കൽ വീട്ടിൽ ഇ.ഡി. സോമന്റെ ഭാര്യ ഷൈല സോമൻ (55) നിര്യാതയായി. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ വനിതാസഘം മുൻ പ്രസിഡന്റും മൈക്രോഫിനാൻസ് ആലുവ യൂണിയൻ അസി. കോഓർഡിനേറ്ററുമായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
മക്കൾ: അഖിൽ (സിംഗപ്പൂർ), ഡോ. അതുല്യ (നങ്ങേലി മെഡിക്കൽ കോളേജ്, കോതമംഗലം). മരുമകൾ: ശ്രുതി.