ആലങ്ങാട്: കരുമാലൂർ പഞ്ചായത്ത് പരിധിയിൽ 60 വയസിന് താഴെയുള്ള വിധവ, അവിവാഹിത പെൻഷൻ വാങ്ങുന്നവർ പുനർ വിവാഹിതയല്ലെന്ന സാക്ഷ്യപത്രം 31നകം ഹാജരാക്കണമെന്നു സെക്രട്ടറി അറിയിച്ചു.