കൊച്ചി: എറണാകുളത്ത് നടക്കുന്ന കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിലേക്ക് സർവീസിലുള്ള അദ്ധ്യാപകരിൽ നിന്ന് ലോഗോ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മേളനത്തിൽ ക്യാഷ് അവാർഡും മെമന്റോയും നൽകും. വിവരങ്ങൾക്ക്: 9447523782,8891959001, kpstaekm@gmail.com.