കോലഞ്ചേരി: വിദ്യാരംഗം കലാ സാഹിത്യവേദി അഭിനയ ശില്പശാല സംഘടിപ്പിച്ചു. ചലചിത്രതാരം സുമേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ. സജിത്കുമാർ അദ്ധ്യക്ഷനായി. ബി.ആർ.സി ഇൻ ചാർജ് ജെ.എസ്. ജയശ്രീ, അനിയൻ പി. ജോൺ, പി.കെ. ദേവരാജൻ, പി.എം. സ്ലീബ തുടങ്ങിയവർ സംസാരിച്ചു.