കൊച്ചി: കോർപ്പറേഷൻ പരിധിയിലെ 60 വയസിൽ താഴെയുള്ള അവിവാഹിത, വിധവ പെൻഷൻ ഗുണഭോക്താക്കൾ പുനർ വിവാഹിതരായിട്ടില്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുമ്പായി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കണം.