sr-mary-ann-72

ഇടപ്പള്ളി: സിസ്റ്റേഴ്‌സ് ഒഫ് ഗ്രെയ്‌​സ് സന്യാസിനി സമൂഹാംഗമായ സിസ്റ്റർ മേരി ആൻ (മറിയക്കുട്ടി ജോൺ - ​72) നിര്യാതയായി. സഹോദ​രങ്ങൾ: ബേബി, സണ്ണി, റോസിലി, സിസ്റ്റർ അനീറ്റ (കനോഷ്യൻ കോൺവെന്റ്, ആ​ന്ധ്ര), സെ​ലിൻ, ജോൺസൺ (ഹെഡ്മാസ്റ്റർ, സെന്റ് തോമസ് സ്‌കൂൾ, മുള്ളൻകൊല്ലി, വയനാട്).