പള്ളുരുത്തി: ബി.ജെ.പി കൊച്ചി മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റുമാരായി എൻ.ആർ. നിതീഷ് രവി (മോർച്ച), ഫ്രാൻസിസ് എഡ്ഗർ (ന്യൂനപക്ഷ മോർച്ച), എ.ടി.സുനിൽ (എസ്.സി.മോർച്ച), ടി.എസ്.ബാബു (ഒ.ബി.സി മോർച്ച), സനിൽകുമാർ കണ്ടക്കടവ് (കർഷക മോർച്ച), വൈസ് പ്രസിഡന്റുമാരായി എം.ടി.മണികണ്ഠൻ, സി.ഡി. അഗസ്റ്റിൻ, വി.എസ്. ജയകുമാർ പ്രഭു, പങ്കജാക്ഷി വിശ്വനാഥൻ, ജനറൽ സെക്രട്ടറിമാരായി പി.വി.മനോജ് കുമാർ, റാണി ഷൈൻ, സെക്രട്ടറിമാരായി കെ.ബി.മോഹൻലാൽ, ഗീതാ രാധാകൃഷ്ണൻ, കെ.കെ.രാജേഷ് ചെല്ലാനം, രാജേഷ് ആന്റണി, ട്രഷററായി കെ.എസ്.ശ്രീകാന്ത് എന്നിവരെ തിരഞ്ഞെടുത്തു.