ആരക്കുന്നം ഇലട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിക്കുന്നത്. കണ്ടൺനാട് 110 കെ.വി സബ്‌സ്റ്റേഷനിൽ നിന്ന് ആരക്കുന്നം ഇലട്രിക്കൽ സെക്ഷൻ പരിധിയിലേക്ക് സ്ഥാപിച്ച പുതിയ 11 കെ.വി ഭൂഗർബ കേബിൾ ഫീഡർ കാരിക്കോട് ബോർഡർ എ.ബി മുതൽ ഇഞ്ചിമഠം കവല വരെ പരീക്ഷണാടിസ്ഥാനത്തിൽ ഇന്ന് രാവിലെ ചാർജ്‌ ചെയ്യുന്നതാണ്. പ്രസ്തുത കേബിളും ലൈനുമായുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
തൃക്കാക്കര സെക്ഷൻ: പൊള്ളൻകൊടിമുഗൾ, കെ.ആർ.ആർ പരിസരം ,വാനാച്ചിറ ടെമ്പിൾ പരിസരം, പുന്നിപാടം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: ജഡ്ജസ് അവന്യു ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.