കോലഞ്ചേരി: പുത്തൻകുരിശ് കൃഷിഭവനിൽ ഒരുകോടി ഫലവൃക്ഷത്തൈ പദ്ധതിയുടെ ഭാഗമായി 150 ഏത്തവാഴക്കണ്ണുകൾ വിതരണത്തിനെത്തി. ഇന്ന് രാവിലെ മുതൽ വിതരണം തുടങ്ങും. ആവശ്യമുള്ളവർ കരമടച്ച രസീതുമായി എത്തണം