വല്ലാർപാടം: പനമ്പുകാട് തൈത്തറപറമ്പിൽ സഹദേവന്റെ ഭാര്യ മഞ്ജു (54) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: അപർണ്ണ, അലിഡാ, അഞ്ജു.