
കൊച്ചി: ഇടപ്പള്ളി വാച്ചാപറമ്പിൽ വി.ടി. ആന്റണി (ഡയറക്ടർ, ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്; പ്രൈവറ്റ് സെക്രട്ടറി, മാർ ആന്റണി പടിയറ)യുടെ ഭാര്യ ലീലാമ്മ ആന്റണി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോ. ജൂലി, ജിബു (ആസ്‌ട്രേലിയ), അനു, അരുൺ (ടി.സി.എസ്). മരുമക്കൾ: ജിനി മാർട്ടിൻ, സിറിൽ, വിനീത, ആൻമേരി