
വാഴക്കുളം: മൈലക്കൊമ്പ് ക്യൂൻ ഒഫ് അപ്പോസ്തൽസ് മഠാംഗം സിസ്റ്റർ സുനിത എസ്.ആർ.എ (ലീലാമ്മ വറങ്ങലക്കുടിയിൽ - 71) വാരണാസിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാരണാസി മഠം ചാപ്പൽ സെമിത്തേരിയിൽ. സഹോദരങ്ങൾ: സിസ്റ്റർ ആഞ്ചല മരിയ (സിസ്റ്റേഴ്‌സ് ഒഫ് ചാരിറ്റി, കൽക്കട്ട), ആനീസ്, ഫിലോമിന, ജെയിംസ്, ജെസി, അൽഫോൻസ, റീന, റെജി, റിൽസി, പരേതനായ റോയി.